തെരുവിൽ ഒഴുകി നടക്കുന്ന മുതലകൾ | Oneindia Malayalam

തെരുവിൽ ഒഴുകി നടക്കുന്ന മുതലകൾ | Oneindia Malayalam

In Flood-Hit Vadodara, Crocodile Sneaks Up Behind Dog On Streetbr കനത്തമഴ തുടരുന്ന ഗുജറാത്തിലെ വഡോദരയില്‍ നഗരങ്ങള്‍ വെള്ളത്തില്‍ മുങ്ങിയപ്പോള്‍ നീന്തിയെത്തിയത് പുതിയ ഭീഷണികള്‍. മുതലകളാണ് വെള്ളം ഉയര്‍ന്നതിനെത്തുടര്‍ന്ന് ജനങ്ങള്‍ക്ക് ഭീഷണിയായി എത്തിയിരിക്കുന്നത്.


User: Oneindia Malayalam

Views: 111

Uploaded: 2019-08-02

Duration: 01:58

Your Page Title