ഇന്ത്യ-വിന്‍ഡിസ് മത്സരം കുളമാകുമോ ?

ഇന്ത്യ-വിന്‍ഡിസ് മത്സരം കുളമാകുമോ ?

India vs West Indies 1st T20I, Florida Weather Forecast Today and Pitch Report: Rain expectedbr ലോകകപ്പിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ മത്സരം എന്ന നിലയിലും ഇന്നത്തെ മത്സരത്തിലേക്ക് ആരാധകരുടെ ശ്രദ്ധയെത്തുന്നു. എന്നാല്‍, കാലാവസ്ഥ ചിലപ്പോള്‍ രസം കൊല്ലിയായേക്കും എന്നാണ് റിപ്പോര്‍ട്ട്.


User: Oneindia Malayalam

Views: 65

Uploaded: 2019-08-03

Duration: 01:46

Your Page Title