കടലിനടിയിൽ കുന്നുകൂടി കിടക്കുന്ന സ്വർണങ്ങളും ആഭരണങ്ങളും | Oneindia Malayalam

കടലിനടിയിൽ കുന്നുകൂടി കിടക്കുന്ന സ്വർണങ്ങളും ആഭരണങ്ങളും | Oneindia Malayalam

mysterious treassures found from egypt's heraclian city br കെട്ടിക്കിടന്നിരുന്ന മണലും ചെളിയുമെല്ലാം നീക്കിയപ്പോഴാണ് ഇനിയും മൂല്യം നിര്‍ണയിക്കാനാകാത്തത്ര വിലയേറിയ നിധിയാണു കടലിനടിയിലെന്നു മനസ്സിലായത്. എഡി എട്ടാം നൂറ്റാണ്ടോടെ മെഡിറ്ററേനിയന്‍ കടലിന്റെ ആഴങ്ങളില്‍ മറയുകയും ചെയ്തു. ആയിരത്തിലേറെ വര്‍ഷം പഴക്കമുള്ള ആ നഗരത്തെപ്പറ്റി അന്നേവരെ പുരാതനകാല ഫലകങ്ങളിലും മറ്റു രേഖകളിലും മാത്രമാണു പരാമര്‍ശമുണ്ടായിരുന്നത്.


User: Oneindia Malayalam

Views: 281

Uploaded: 2019-08-03

Duration: 03:59

Your Page Title