Steve Smith becomes second-fastest batsman to register 25 Test centuries

Steve Smith becomes second-fastest batsman to register 25 Test centuries

ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകര്‍ കത്തിരുന്ന ആഷസ് ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമായപ്പോള്‍ കളംനിറഞ്ഞ് ഓസീസ് ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്ത്. പന്തു ചുരുണ്ടല്‍ വിവാദത്തിനുശേഷം ടെസ്റ്റിന് ഇറങ്ങിയ സ്മിത്ത് രണ്ടാം ഇന്നിങ്‌സിലും ക്ലാസ് സെഞ്ച്വറി നേടി ടീമിനെ വന്‍ തകര്‍ച്ചയില്‍നിന്നും കരകയറ്റിയാണ് കൂടാരം കയറിയത്.


User: Oneindia Malayalam

Views: 27

Uploaded: 2019-08-04

Duration: 02:29

Your Page Title