മെസ്സിക്കും റൊണാള്‍ഡോക്കും സാധിക്കാത്തത് ബ്രസീല്‍ സൂപ്പര്‍ താരം ചെയ്തു

മെസ്സിക്കും റൊണാള്‍ഡോക്കും സാധിക്കാത്തത് ബ്രസീല്‍ സൂപ്പര്‍ താരം ചെയ്തു

Manchester City Star Ends Incredible Virgil van Dijk Defensive Stat That Stood for Over a Yearbr ലിവര്‍പൂളിന്റെ സെന്റര്‍ ബാക്ക് വാന്‍ ഡൈകിനെ അവസാനം ഒരു താരം ഡ്രിബിള്‍ ചെയ്തു. ഹോളണ്ടിനും ലിവര്‍പൂളിനുമായി വാന്‍ ഡൈക് കളിച്ച അവസാന 65 മത്സരങ്ങളില്‍ ഒരു എതിര്‍ താരം പോലും വാന്‍ ഡൈകിനെ ഡ്രിബിള്‍ ചെയ്ത് മറികടന്നിരുന്നില്ല. എന്നാല്‍ ഇന്നലെ കമ്മ്യൂണിറ്റി ഷീല്‍ഡില്‍ അത് സംഭവിച്ചു. ബ്രസീലിയന്‍ താരമായ ഗബ്രിയേല്‍ ജീസുസ് ആണ് വാന്‍ഡൈകിനെ മറികടന്നത്.


User: Oneindia Malayalam

Views: 6

Uploaded: 2019-08-05

Duration: 01:46

Your Page Title