മെസ്സിക്ക് പരിക്ക് ബാഴ്‌സക്ക് തിരിച്ചടി രണ്ട് മത്സരങ്ങളില്‍ പുറത്തിരിക്കും

മെസ്സിക്ക് പരിക്ക് ബാഴ്‌സക്ക് തിരിച്ചടി രണ്ട് മത്സരങ്ങളില്‍ പുറത്തിരിക്കും

Lionel Messi suffers right calf injurybr ബാഴ്സലോണയിലേക്ക് തിരികെ എത്തിയ മെസ്സിക്ക് പരിശീലനത്തിന്റെ ആദ്യ ദിവസം തന്നെ പരിക്ക്. അർജന്റീന സൂപർ താരം കഴിഞ്ഞ ദിവസമായിരുന്നു അവധിക്കു ശേഷം ബാഴ്സയിൽ തിരികെ എത്തിയത്. ഇന്ന് ആദ്യമായി ട്രെയിനിങിന് എത്തിയ മെസ്സിക്ക് ട്രെയിനിങ്ങിനിടെ ആണ് പരിക്കേറ്റത്.


User: Oneindia Malayalam

Views: 49

Uploaded: 2019-08-05

Duration: 01:29