കശ്മീര്‍ വിഷയത്തില്‍ രാഹുല്‍ ഒടുവില്‍ മൗനം വെടിഞ്ഞു

കശ്മീര്‍ വിഷയത്തില്‍ രാഹുല്‍ ഒടുവില്‍ മൗനം വെടിഞ്ഞു

This is abuse of executive power: Rahul Gandhi on repeal of Article 370 br കശ്മീര്‍ വിഷയത്തില്‍ ആദ്യമായി പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജമ്മു കശ്മീരിനെ ഏകപക്ഷീയമായി വലിച്ചുകീറുന്നത്, രാജ്യത്തെ ഒന്നിപ്പിക്കില്ല. അവിടത്തെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അറസ്റ്റ് ചെയ്യുകയും ജയിലിലിടുകയും ചെയ്യുന്നത് നമ്മുടെ ഭരണഘടനയുടെ ലംഘനമാണ്. ഈ രാജ്യമെന്നത് ഇവിടത്തെ ജനങ്ങളെക്കൊണ്ട് നിര്‍മ്മിച്ചതാണ്. അല്ലാതെ വെറും ഭൂമികളുടെ ഖണ്ഡങ്ങള്‍ കൊണ്ടല്ല.


User: Oneindia Malayalam

Views: 138

Uploaded: 2019-08-06

Duration: 02:16