വെടിക്കെട്ട് തീര്‍ന്നില്ല, തൊട്ടു പിന്നാലെ യുവരാജിന് എട്ടിന്റെ പണി

വെടിക്കെട്ട് തീര്‍ന്നില്ല, തൊട്ടു പിന്നാലെ യുവരാജിന് എട്ടിന്റെ പണി

Back problem forces Yuvraj Singh to retire hurt in match against Montrealbr br ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന മല്‍സരത്തില്‍ കരിയറിലെ സുവര്‍ണകാലത്തെ അനുസ്മരിപ്പിക്കും വിധം വെടിക്കെട്ട് ബാറ്റിങ് പ്രകടനം യുവി നടത്തിയിരുന്നു. തൊട്ടുപിന്നാലെ സൂപ്പര്‍ താരത്തിന് പരിക്കേറ്റ് പിന്‍മാറേണ്ടി വന്നിരിക്കുകയാണ്.കരിയറില്‍ പല വട്ടം പരിക്ക് യുവിക്കു ഭീഷണിയായിട്ടുണ്ട്. ഇത്തവണ വീണ്ടും പരിക്ക് പിടികൂടിയതോടെ ശേഷിച്ച മല്‍സരങ്ങളില്‍ അദ്ദേഹത്തിന് കളിക്കാനാവുമോയെന്ന ആശങ്കയിലാണ് ആരാധകര്‍.


User: Oneindia Malayalam

Views: 95

Uploaded: 2019-08-06

Duration: 01:58

Your Page Title