മോഹന്‍ലാല്‍ ആരാധകരുടെ റെക്കോര്‍ഡ് തകര്‍ത്ത് മമ്മൂട്ടി ഫാന്‍സ്

മോഹന്‍ലാല്‍ ആരാധകരുടെ റെക്കോര്‍ഡ് തകര്‍ത്ത് മമ്മൂട്ടി ഫാന്‍സ്

48 Years Of Mammoottysm Trending In Twitter br ട്വിറ്ററില്‍ സൂപ്പര്‍ താരങ്ങളുടെ ആരാധകര്‍ തമ്മിലുളള ഹാഷ്ടാഗ് പോരാട്ടം പലപ്പോഴും ശ്രദ്ധേയമാകാറുണ്ട്. മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ ആരാധകരാണ് ഇത്തരം ഹാഷ്ടാഗുകളുമായി കുടുതലായി എത്താറുളളത്. ട്വിറ്ററില്‍ പുതിയ സിനിമകളുടെ റിലീസിങ്ങിനോടനുബന്ധിച്ച് പുറത്തിറങ്ങാറുളള ഹാഷ്ടാഗുകള്‍ തരംഗമായി മാറാറുണ്ട്.


User: Filmibeat Malayalam

Views: 265

Uploaded: 2019-08-06

Duration: 02:14

Your Page Title