തിരുവനന്തപുരത്ത് കൊലയാളി തിമിംഗലത്തിന്റെ ജഡം | Oneindia Malayalam

തിരുവനന്തപുരത്ത് കൊലയാളി തിമിംഗലത്തിന്റെ ജഡം | Oneindia Malayalam

Ki1ler whale beached at Kerala's Puthukurichibr പുതുക്കുറിച്ചി കടല്‍ത്തീരത്തടിഞ്ഞ തിമിംഗലത്തിന്റെ ജഡമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. വന്‍ സ്രാവാണോ, ഡോള്‍ഫിനാണോ തിമിംഗലമാണോ എന്ന സംശയങ്ങള്‍ക്കൊടുവില്‍ ഇപ്പോള്‍ പുതുക്കുറിച്ചി ബീച്ചില്‍ അടിഞ്ഞത് കൊലയാളി തിമിംഗലത്തിന്റെ ജഡമാണെന്ന് സ്ഥിതീകരിച്ചിരിക്കുകയാണ്.


User: Oneindia Malayalam

Views: 164

Uploaded: 2019-08-06

Duration: 02:07

Your Page Title