കനത്ത മഴയും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും, വയനാട് ഭീതിയില്‍

കനത്ത മഴയും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും, വയനാട് ഭീതിയില്‍

wayanadu is completly suffering in flood br br മഹാപ്രളയത്തിന്റെ വാര്‍ഷികദിനത്തില്‍ വീണ്ടും വയനാട്ടില്‍ പ്രളയം. 4 ദിവസമായി നിലയ്ക്കാതെ പെയ്ത പെരുമഴയില്‍ പ്രളയവും ഉരുള്‍പൊട്ടലും ആളപായവും കനത്ത നാശനഷ്ടവും ഉണ്ടാക്കി. br കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയില്‍ ഇന്ന് 'റെഡ്' അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നലെ 204.3 മില്ലീമീറ്റര്‍ മഴയാണു വയനാട്ടില്‍ പെയ്തത്. ഇന്നും 24 മണിക്കൂറില്‍ 204 മില്ലിമീറ്ററില്‍ കൂടുതല്‍ മഴയ്ക്കുള്ള സാധ്യതയാണുള്ളത്.


User: Oneindia Malayalam

Views: 1

Uploaded: 2019-08-09

Duration: 02:18

Your Page Title