രാഹുല്‍ ഗാന്ധി നാളെ വയനാട്ടില്‍ എത്തും

രാഹുല്‍ ഗാന്ധി നാളെ വയനാട്ടില്‍ എത്തും

Kerala floods; Rahul gandhi to reach Wayanadu tomorrowbr തോരാ മഴ ഏറ്റവും കൂടുതല്‍ നാശം വിതച്ച വയനാട്ടിലേക്ക് രാഹുല്‍ ഗാന്ധി എത്തുന്നു. നാളെ വൈകുന്നേരത്തോടെ രാഹുല്‍ ഗാന്ധി കോഴിക്കോട് എത്തുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുടെ മണ്ഡലം ഉള്‍പ്പെടുന്ന മലപ്പുറം, വയനാട് കളക്ട്രേറ്റുകള്‍ കേന്ദ്രീകരിച്ചായിരിക്കും അദ്ദേഹത്തിന്റെ പ്രവര്‍ത്തനം.ഇരു സ്ഥലങ്ങളിലേയും ദുരന്ത ബാധിത പ്രദേശങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കും.


User: Oneindia Malayalam

Views: 359

Uploaded: 2019-08-10

Duration: 01:33

Your Page Title