രണ്ട് മുട്ടയ്ക്ക് 1700 രൂപ വാങ്ങി ഹോട്ടല്‍ കൊള്ള

By : Oneindia Malayalam

Published On: 2019-08-12

1 Views

01:39

five star hotel charges 1700 rs for 2 eggs

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായ കാര്യമായിരുന്നു ചണ്ഡീണ്ഡിലെ ഫൈഫ് സ്റ്റാര്‍ ഹോട്ടല്‍ രണ്ട് പഴത്തിന് 400 രൂപ വാങ്ങിയത്. ചലച്ചിത്ര താരമായ രാഹുല്‍ ബോസായിരുന്നു ഈ അനുഭവം പങ്കുവെച്ച് രംഗത്ത് വന്നത്. എന്നാല്‍ ഇതൊന്നും അത്ര വലിയ കാര്യമല്ലെന്നാണ് വരുന്ന വാര്‍ത്തകള്‍ തെളിയിക്കുന്നത്.

Trending Videos - 29 May, 2024

RELATED VIDEOS

Recent Search - May 29, 2024