അതിസാഹസികമായി വയോധികയെ രക്ഷപ്പെടുത്തിയ കരണ്‍

അതിസാഹസികമായി വയോധികയെ രക്ഷപ്പെടുത്തിയ കരണ്‍

navy officer rescuing old woman in gujarat flood br പെരുമഴയും ഉരുള്‍പൊട്ടലും രക്ഷാപ്രവര്‍ത്തകര്‍ക്ക് വിഘ്‌നങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ അവര്‍ അതിലേറെ പ്രതിസന്ധിയിലാകുന്നത് ആളുകളുടെ ഭയം മൂലമാണ്. പ്രളയജലത്തെ ഭയന്ന് മനസ്സാന്നിധ്യം നഷ്ടപ്പെട്ടവരില്‍ പലരും ധൈര്യമില്ലായ്മ മൂലം രക്ഷാപ്രവര്‍ത്തനങ്ങളോട് വിമുഖത കാട്ടുമ്പോള്‍ സ്വന്തം ജീവന്‍ പണയംവച്ചും രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങുകയാണ് നമ്മുടെ രക്ഷാപ്രവര്‍ത്തകരില്‍ പലരും.


User: Oneindia Malayalam

Views: 388

Uploaded: 2019-08-12

Duration: 01:35