തന്റെ ജനതയുടെ സങ്കടം കണ്ട് രാഹുൽ ഗാന്ധി പറഞ്ഞത് | Oneindia Malayalam

തന്റെ ജനതയുടെ സങ്കടം കണ്ട് രാഹുൽ ഗാന്ധി പറഞ്ഞത് | Oneindia Malayalam

Wayanad MP Rahul Gandhi's Response after visiting the areas that were severely affected by Kerala Floodsbr കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനം തുടരുന്നു. പ്രകൃതി ദുരന്തങ്ങളിൽ പെട്ടവർക്കൊപ്പം എപ്പോഴും ഉണ്ടാകുമെന്നും എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും അദ്ദേഹം ദുരിത ബാധിതരെ പാർ‌പ്പിച്ചിരിക്കുന്ന ക്യാമ്പ് സന്ദർശിച്ച് പറഞ്ഞു. പ്രകൃതി ക്ഷോഭത്തിൽ വീടുകൾ തകർന്നവർക്ക് പുതിയ വീടുകൾ നിർമ്മിച്ചു നൽകാനുള്ള എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും രാഹുൽ ഗാന്ധി ഉറപ്പു നൽകി.


User: Oneindia Malayalam

Views: 90

Uploaded: 2019-08-13

Duration: 03:51

Your Page Title