ഇനിയെങ്കിലും നെയ്മര്‍ വരുമോ ? | Oneindia Malayalam

ഇനിയെങ്കിലും നെയ്മര്‍ വരുമോ ? | Oneindia Malayalam

Luis Suarez forced off as Barcelona suffer another fitness blow after Lionel Messi injurybr ലയണല്‍ മെസ്സിക്കും ലൂയി സുവാരസിനും പരിക്കേറ്റത് ബാഴ്‌സക്ക് അപ്രതീക്ഷിത തിരിച്ചടിയായിരിക്കുകയാണ്. ഇപ്പോള്‍ ഫിലിപ്പ് കൊട്ടീഞ്ഞോ ബയേണ്‍ മ്യൂണിക്കിലേക്ക് കൂടുമാറുകയാണെന്ന വാര്‍ത്തകള്‍ കൂടി വന്നതോടെ നെയ്മറെ ബാഴ്‌സയിലേക്ക് തിരികെക്കൊണ്ട് വരണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.


User: Oneindia Malayalam

Views: 35

Uploaded: 2019-08-17

Duration: 03:25

Your Page Title