ചന്ദ്രനോളം പഴക്കമുള്ള മാഗ്മയില്‍ നിന്ന് ഉരുത്തിരിഞ്ഞ വസ്ത്രങ്ങള്‍ | Oneindia Malayalam

ചന്ദ്രനോളം പഴക്കമുള്ള മാഗ്മയില്‍ നിന്ന് ഉരുത്തിരിഞ്ഞ വസ്ത്രങ്ങള്‍ | Oneindia Malayalam

Super-Deep' Diamonds Reveal Vast Reservoir of Primordial Magma as Old as The Moonbr മനുഷ്യന്‍ പ്രകൃതി വിഭവങ്ങളെ ആശ്രയിച്ചാണ് കഴിയുന്നത്. ഏറ്റവും കൂടുതല്‍ പ്രകൃതി സമ്പത്തുള്ള രാജ്യം ഏറ്റവും സമ്പന്ന രാജ്യമായിരിക്കും. വജ്ര ഖനിയുള്ള രാജ്യങ്ങളാണ് എങ്കില്‍ പറയുകയും വേണ്ട. അങ്ങനെ ഉള്ള ഒരു രാജ്യമാണ് ബ്രസീല്‍. സൂപ്പര്‍ ഡീപ് ഡയമണ്ട്‌സ് എന്ന അപൂര്‍വ്വ വജ്രങ്ങള്‍ ഇവിടം മാത്രമേ കണ്ടെത്തിയിട്ടുള്ളൂ.


User: Oneindia Malayalam

Views: 80

Uploaded: 2019-08-22

Duration: 02:25

Your Page Title