KXIP eyeing to trade Ravichandran Ashwin before IPL 2020 | Oneindia Malayalam

KXIP eyeing to trade Ravichandran Ashwin before IPL 2020 | Oneindia Malayalam

KXIP eyeing to trade Ravichandran Ashwin before IPL 2020br ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിന് ഇതു കഷ്ടകാലമാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ അശ്വിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ ഐപിഎല്ലിലും താരത്തെ കാത്തിരിക്കുന്നത് തിരിച്ചടിയാണ്.


User: Oneindia Malayalam

Views: 126

Uploaded: 2019-08-24

Duration: 01:54

Your Page Title