Car companies in kerala introduces onam special offers | Oneindia Malayalam

Car companies in kerala introduces onam special offers | Oneindia Malayalam

Car companies in kerala introduces onam special offersbr br ഓണക്കാലമായി. പല വിപണികളും ഓഫറുകളുമായി ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ്. കടുത്ത മാന്ദ്യത്തിലാണ് വാഹനവിപണി. എങ്കിലും മികച്ച ഓഫറുകളുമായി പിടിച്ചുനില്‍ക്കാനുള്ള ശ്രമത്തിലാണ് പല വാഹന നിര്‍മ്മാതാക്കളും. അവയില്‍ ചിലവയെ പരിചയപ്പെടാം.


User: Oneindia Malayalam

Views: 157

Uploaded: 2019-08-24

Duration: 02:06

Your Page Title