Historic Win For England Thanks To SuperHuman Effort From Ben Stokes | Oneindia Malayalam

Historic Win For England Thanks To SuperHuman Effort From Ben Stokes | Oneindia Malayalam

Historic Win For England Thanks To SuperHuman Effort From Ben Stokesbr ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ 286 റണ്‍സിന് ഇംഗ്ലണ്ടിന്റെ ഒമ്പതാം വിക്കറ്റും വീണെങ്കിലും ഒരു വശത്ത് ചെറുത്തുനിന്ന സ്‌റ്റോക്‌സ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചു. 11ാമന്‍ ലീച്ചിനൊപ്പം 76 റണ്‍സാണ് സ്റ്റോക്‌സ് ഇംഗ്ലീഷ് സ്്‌കോര്‍ബോര്‍ഡിനോട് ചേര്‍ത്തത്. ഇതില്‍ 75 റണ്‍സ് നേടിയതും സ്‌റ്റോക്‌സാണ്. 219 പന്തുകള്‍ നേരിട്ട് എട്ട് ബൗണ്ടറികള്‍ ഉള്‍പ്പെടെയാണ് സ്‌്േറ്റാക്‌സിന്റെ അപരാജിത സെഞ്ച്വറി. ക്യാപ്റ്റന്‍ ജോ റൂട്ട് (77), ജോ ഡെന്‍ലി (50) എന്നിവരുടെ അര്‍ധ സെഞ്ച്വറിയും ഇംഗ്ലണ്ട് ജയത്തില്‍ നിര്‍ണ്ണായകമായി.


User: Oneindia Malayalam

Views: 91

Uploaded: 2019-08-26

Duration: 03:24

Your Page Title