huge aeroplanes watering amazon forests | Oneindia Malayalam

huge aeroplanes watering amazon forests | Oneindia Malayalam

huge aeroplanes watering amazon forestsbr മനുഷ്യരെ കൊണ്ട് ഭൂമിക്ക് ആവശ്യങ്ങളൊന്നുമില്ല. മനുഷ്യന്‍ ഇല്ലെങ്കിലും ഭൂമിയും പ്രകൃതിയും അതിജീവിക്കും, വളരെ മനോഹരമായി തന്നെ. അതുകൊണ്ടു തന്നെ നമ്മളെ സഹിക്കുന്നതിന് ഭൂമിക്കും പ്രകൃതിക്കും ഒരു പരിധിയുണ്ട്. അത് ലംഘിക്കപ്പെട്ടു കഴിഞ്ഞാല്‍ ഭൂമി തിരിച്ച് ആഞ്ഞടിക്കും. അതു ജീവികുലത്തിന്റെ തന്നെ അവസാനമായിരിക്കും.


User: Oneindia Malayalam

Views: 11

Uploaded: 2019-08-26

Duration: 03:17

Your Page Title