ബുലന്ധ്‌ഷെഹര്‍ കലാപത്തിലെ പ്രതികള്‍ക്ക് ജാമ്യം | Oneindia Malayalam

ബുലന്ധ്‌ഷെഹര്‍ കലാപത്തിലെ പ്രതികള്‍ക്ക് ജാമ്യം | Oneindia Malayalam

Out on bail, Bulandshahr violence accused given hero's welcomebr br ഉത്തര്‍പ്രദേശിലെ ബുലന്ധ്‌ഷെഹറിലെ ആള്‍ക്കൂട്ട കലാപത്തില്‍ കുറ്റാരോപിതരായ ആറുപേര്‍ക്ക് ജാമ്യം. എന്നാല്‍ ഇവര്‍ക്ക് ജാമ്യം അനുവദിച്ചതിനെ പിന്നാലെ വലിയൊരു ആള്‍ക്കൂട്ടം ആഘോഷങ്ങള്‍ തുടങ്ങിയതാണ് അമ്പരിപ്പിക്കുന്ന കാഴ്ച്ചയായി മാറിയത്.


User: Oneindia Malayalam

Views: 1

Uploaded: 2019-08-26

Duration: 01:17

Your Page Title