Valiant Sumit Nagal gives Roger Federer a scare before going down at US Open | Oneindia Malayalam

Valiant Sumit Nagal gives Roger Federer a scare before going down at US Open | Oneindia Malayalam

Valiant Sumit Nagal gives Roger Federer a scare before going down at US Open br യുഎസ് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ആദ്യമായി അവസരം ലഭിച്ച ഇന്ത്യന്‍ താരം സുമിത് നാഗല്‍ കാഴ്ചവെച്ചത് തകര്‍പ്പന്‍ പ്രകടനം. ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ക്കെതിരെ ആദ്യ മത്സരം കളിക്കാനിറങ്ങിയ സുമിത് ആദ്യ സെറ്റ് സ്വന്തമാക്കി എതിരാളിയെ ഞെട്ടിക്കുകതന്നെ ചെയ്തു.

User: Oneindia Malayalam

Views: 202

Uploaded: 2019-08-27

Duration: 01:33

Your Page Title