Heavy Rain Is Predicted In Kerala For The Upcoming Days | Oneindia Malayalam

Heavy Rain Is Predicted In Kerala For The Upcoming Days | Oneindia Malayalam

heavy rain in kerala br സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ മഴ കനക്കുമെന്ന് മുന്നറിയിപ്പ്. ഇന്ന് എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഓരോ ദിവസവും നിശ്ചിത അളവില്‍ വെള്ളം സംഭരിക്കുകയും അധികം എത്തുന്നതു തുറന്നു വിടുകയും ചെയ്യുമെന്ന തീരുമാനത്തിന്റെ ഭാഗമായാണ് കൂടുതല്‍ വെള്ളം വിട്ടുതുടങ്ങിയത്.


User: Oneindia Malayalam

Views: 147

Uploaded: 2019-08-28

Duration: 01:50

Your Page Title