India, Iran Talks New Trade Routes With Barter System | Oneindia Malayalam

India, Iran Talks New Trade Routes With Barter System | Oneindia Malayalam

India, Iran Talks New Trade Routes With Barter Systembr ഇന്ത്യയുടെ ഏറെകാലമായുള്ള സൗഹൃദ രാജ്യമാണ് ഇറാന്‍. അമേരിക്കന്‍ സമ്മര്‍ദ്ദം മൂലം വ്യാപാര ഇടപാടുകളില്‍ നിന്ന് ഇന്ത്യ അല്‍പ്പം അകലം പാലിച്ചപ്പോഴും കുറ്റപെടുത്താതിരുന്ന ഇറാന്റെ നിലപാട് ഏറെ ചര്‍ച്ചയായിരുന്നു. മാത്രമല്ല, കശ്മീര്‍ വിഷയത്തിലും ഇന്ത്യയെ തള്ളാതെയാണ് ഇറാന്‍ പരമോന്നത നേതൃത്വം പ്രതികരിച്ചത്. ഇരുരാജ്യങ്ങളുടെയും ബന്ധത്തിന്റെ ആഴം സൂചിപ്പിക്കുന്നതായിരുന്നു ഇതെല്ലാം.


User: Oneindia Malayalam

Views: 2.1K

Uploaded: 2019-08-29

Duration: 01:43

Your Page Title