West Indies Vs India 2nd Test : Match Preview | Oneindia Malayalam

West Indies Vs India 2nd Test : Match Preview | Oneindia Malayalam

west indies vs india second test match previewbr വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെ ടീം ഇന്ത്യ രണ്ടാമങ്കത്തിനു ഇറങ്ങുന്നു. ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിനു വെള്ളിയാഴ്ച ജമൈക്കയിലെ കിങ്‌സ്റ്റണിലുള്ള സബീന പാര്‍ക്കില്‍ തുടക്കമാവും.


User: Oneindia Malayalam

Views: 99

Uploaded: 2019-08-29

Duration: 01:57

Your Page Title