മത വിമര്‍ശനത്തിന്റേയും പ്രണയത്തിന്റേയും പേരില്‍ പെണ്‍കുട്ടിക്ക് നേരെ ക്രൂര മര്‍ദ്ദനം

മത വിമര്‍ശനത്തിന്റേയും പ്രണയത്തിന്റേയും പേരില്‍ പെണ്‍കുട്ടിക്ക് നേരെ ക്രൂര മര്‍ദ്ദനം

'Locked up and be@ten up for criticizing religion'; Girl accused of threatening brothers with Kevin case br മത വിമര്‍ശനത്തിനും പ്രണയത്തിനുമുള്ള സ്വാതന്ത്ര്യത്തിന് ആരാണ് ഒരു പെണ്‍കുട്ടിക്ക് മുന്നില്‍ അതിര്‍ വരമ്പുകള്‍ വരയ്ക്കുക. അത് അവളുടെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്ന കാര്യമല്ലേ. സ്വന്തം കൂടപ്പിറപ്പുകള്‍ക്ക് പോലും അതിനുള്ള അവകാശം ഉണ്ടോ.


User: Oneindia Malayalam

Views: 23

Uploaded: 2019-08-30

Duration: 02:09