Mammootty has taken up the cost of educating the children in Attappady | FilmiBeat Malayalam

Mammootty has taken up the cost of educating the children in Attappady | FilmiBeat Malayalam

actor mammootty has taken up the cost of educating the children in the attappady scheduled tribe's colonybr മഹാനടന്‍ എന്നതിന് അപ്പുറം നല്ലൊരു മനുഷ്യ സ്‌നേഹിയാണ് മമ്മൂക്ക. പാവപ്പെട്ടവര്‍ക്കായി സഹായങ്ങള്‍ ചെയ്യാന്‍ മടിക്കാത്ത വ്യക്തിത്വം. കഴിഞ്ഞ 5 വര്‍ഷങ്ങളായി മംഗലം ഡാമിലെയും അട്ടപ്പാടിയിലെയും കുട്ടികള്‍ക്ക് നിരവധി സഹായങ്ങളാണ് മമ്മൂക്ക ചെയ്ത് കൊടുക്കുന്നത്.


User: Filmibeat Malayalam

Views: 1.6K

Uploaded: 2019-08-30

Duration: 03:14

Your Page Title