Ganagandharvvan movie teaser has been released

Ganagandharvvan movie teaser has been released

br Ganagandharvvan movie teaser has been releasedbr br br br മമ്മൂട്ടിയെ നായകനാക്കി രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധര്‍വ്വന്റെ ആദ്യ ടീസര്‍ പുറത്തുവിട്ടു. ഷൈജു ദാമോദരന്റെ കമന്ററിയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കലസദന്‍ ഉല്ലാസിന്റെ ബുള്‍സ് ഐ തീറ്റിയാണ് ടീസറില്‍ ഉള്ളത്.


User: Filmibeat Malayalam

Views: 372

Uploaded: 2019-09-04

Duration: 01:47