ആരാധനാലയങ്ങൾ ആക്രമിക്കാൻ സാധ്യത | Oneindia Malayalam

ആരാധനാലയങ്ങൾ ആക്രമിക്കാൻ സാധ്യത | Oneindia Malayalam

ജമ്മു കശ്മീരിൽ സാമുദായിക കലാപമുണ്ടാക്കാൻ പാക് ചാര സംഘടന ശ്രമിക്കുന്നതായി റിപ്പോർട്ട്. സാമദുദായിക സ്പർദ്ധശ വളർത്തുന്നതിനായി താഴ് വരെയിലെ ആരാധനാലയങ്ങൾ ആക്രമിക്കാൻ ഭീകരർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് സീ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.


User: Oneindia Malayalam

Views: 668

Uploaded: 2019-09-05

Duration: 03:36