അമൃത രംഗന്റെ മാസ് ഡയലോഗ്: " ആവശ്യത്തിന് ടെസ്റ്റ് എഴുതി തന്നെയാ പാസായത്" | Oneindia Malayalam

അമൃത രംഗന്റെ മാസ് ഡയലോഗ്: " ആവശ്യത്തിന് ടെസ്റ്റ് എഴുതി തന്നെയാ പാസായത്" | Oneindia Malayalam

Kalamassery SI’s reply to CPM leader goes viralbr ജീവിത കാലം മുഴുവന്‍ ഇവിടെ തന്നെ ഇരുന്നോളാം എന്ന് ഞാന്‍ ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ല. ആവശ്യത്തിന് ടെസ്റ്റ് എഴുതി തന്നെയാ പാസായത്. സോഷ്യല്‍ മീഡിയയില്‍ ഇത്രയധികം കയ്യടി കിട്ടിയ വാക്കുകള്‍ ഈയടുത്തിടക്ക് ഉണ്ടായിട്ടില്ല.

User: Oneindia Malayalam

Views: 58

Uploaded: 2019-09-05

Duration: 02:25

Your Page Title