Still Can’t Call Virat Kohli As Best Indian Captain Ever | Oneindia Malayalam

Still Can’t Call Virat Kohli As Best Indian Captain Ever | Oneindia Malayalam

Still can’t call Virat Kohli as best India captain ever, says Syed Kirmanibr ടീം ഇന്ത്യയെ നാട്ടിലും വിദേശത്തും നിരവധി നേട്ടങ്ങളിലേക്കു നയിച്ചതോടെ വിരാട് കോലിയെ എക്കാലത്തെയും മികച്ച ടെസ്റ്റ് ക്യാപ്റ്റനെന്നു പലരും പുകഴ്ത്തിക്കഴിഞ്ഞു. നേട്ടങ്ങളില്‍ നിന്നും നേട്ടങ്ങളിലേക്കു മുന്നേറുകയാണെങ്കിലും ടെസ്റ്റില്‍ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകനെന്നു വിശേഷിപ്പിക്കാന്‍ കഴിയില്ലെന്നു മുന്‍ വിക്കറ്റ് കീപ്പര്‍ സയ്ദ് കിര്‍മാനി അഭിപ്രായപ്പെട്ടു.


User: Oneindia Malayalam

Views: 1

Uploaded: 2019-09-05

Duration: 01:41

Your Page Title