മസൂദ് അസറിനെ രഹസ്യമായി മോചിപ്പിച്ച് പാകിസ്ഥാന്‍

മസൂദ് അസറിനെ രഹസ്യമായി മോചിപ്പിച്ച് പാകിസ്ഥാന്‍

ജയ്‌ഷെ മുഹമ്മദ് തലവനും ആഗോള ഭീകരനുമായ മസൂദ് അസ്ഹറിനെ പാകിസ്ഥാന്‍ രഹസ്യമായി ജയില്‍ മോചിതനാക്കി എന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അതിര്‍ത്തികളില്‍ പാകിസ്ഥാന്‍ സേനാ വിന്യാസം കൂട്ടിയെന്നും സൂചന. ഇതോടെ ജമ്മു കശ്മീര്‍, രാജസ്ഥാന്‍ അതിര്‍ത്തികളില്‍ ഇന്ത്യ സുരക്ഷ ശക്തമാക്കി.രാജ്യമെമ്പാടും അതീവജാഗ്രതാ നിര്‍ദേശമാണ് ഇതേത്തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്നത്.


User: Oneindia Malayalam

Views: 52

Uploaded: 2019-09-09

Duration: 02:34