Reports: Three Barcelona stars not talking to Lionel Messi for favouring Neymar over them

Reports: Three Barcelona stars not talking to Lionel Messi for favouring Neymar over them

നെയ്മറിന്റെ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട് ചില താരങ്ങള്‍ മെസ്സിയുമായി പിണക്കത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍. ഡെംബല്ലെ, ഉംറ്റിറ്റി, റാകിടിച്ച് എന്നിവര്‍ മെസ്സിയുമായി സംസാരിക്കുന്നില്ലെന്നാണ് വാര്‍ത്തകള്‍ പുറത്തു വരുന്നത്.

User: Oneindia Malayalam

Views: 44

Uploaded: 2019-09-09

Duration: 02:27

Your Page Title