Water Found On ExoPlanet K2-18B A Potentially Life-Friendly Alien Planet | Oneindia Malayalam

Water Found On ExoPlanet K2-18B A Potentially Life-Friendly Alien Planet | Oneindia Malayalam

Water Found on Exoplanet K2-18B a potentially life-friendly alien planetbr ഭൂമിയില്‍ അല്ലാതെ മറ്റെവിടെയെങ്കിലും ജീവനുണ്ടോ എന്ന അന്വേഷണം എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പേ തുടങ്ങിയതാണ്. ഇതുവരെ അങ്ങനെ ഒരു ജീവനെ കണ്ടെത്താന്‍ നമുക്കായിട്ടില്ല. അന്യഗ്രഹ ജീവികള്‍ ഒരുനാള്‍ ഭൂമി പിടിച്ചെടുക്കുമെന്ന് ഭയക്കുന്നവര്‍ പോലുമുണ്ട്. എന്തായാലും ഭൂമിയില്‍ അല്ലാതെ മറ്റൊരിടത്ത് ജീവന്റെ സാന്നിധ്യം ഉണ്ടാകാനുള്ള സാധ്യതയിലേക്ക് വെളിച്ചം വീശുന്ന ഒരു വിവരം ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.


User: Oneindia Malayalam

Views: 7

Uploaded: 2019-09-12

Duration: 01:58

Your Page Title