Subhasree Chennai : സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം | Oneindia Malayalam

Subhasree Chennai : സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം | Oneindia Malayalam

23-yr-old Chennai techie Subhasree lost her life after AIADMK leader's hoarding turns death trapbr ചെന്നൈ സ്വദേശിനിയായ ശുഭാശ്രീ എന്ന 23കാരിയാണ് അപകടത്തിൽ മരിച്ചത്. സോഫ്റ്റ് വെയർ എഞ്ചനീയറായിരുന്ന ശുഭാശ്രീ ജോലി കഴിഞ്ഞ് ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഡിവൈഡറിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡ് മറിഞ്ഞ് തലയിലേക്ക് വീഴുകയായിരുന്നു.


User: Oneindia Malayalam

Views: 214

Uploaded: 2019-09-13

Duration: 01:33

Your Page Title