A Marriage camp has been organized for disabled persons | Oneindia Malayalam

A Marriage camp has been organized for disabled persons | Oneindia Malayalam

A Marriage camp has been organized for disabled persons br പുളിക്കല്‍ എബിലിറ്റി ഫൗണ്ടേഷനും കേരളമാര്യോജ്.കോമും സംയുക്തമായി നടത്തുന്ന രാജ്യത്തെ ഏറ്റവും വലിയ ഭിന്നശേഷി വിവാഹ ആലോചനാ സംഗമത്തിന് തിരൂര്‍ എംഇഎസ് സെന്‍ട്രല്‍ സ്‌കൂളില്‍ തുടക്കമായി. പൊരുത്തം എന്ന പേരില്‍ നടത്തുന്ന സംഗമത്തില്‍ ആദ്യദിവസം 900ഓളം പേര്‍ പങ്കെടുത്തു.


User: Oneindia Malayalam

Views: 54

Uploaded: 2019-09-14

Duration: 01:50

Your Page Title