Highest Run Scorer in India vs South africa t20 match | Oneindia Malayalam

Highest Run Scorer in India vs South africa t20 match | Oneindia Malayalam

Highest Run Scorer in India vs South africa t20 matchbr ടി20യില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി20 പോര് തുടങ്ങിയത് ഏകദേശം 13 വര്‍ഷങ്ങള്‍ക്കു മുമ്പാണ്. വെറും 13 ടി20കളില്‍ മാത്രമേ ഇക്കാലയളവില്‍ ഇരുടീമുകളും ഏറ്റുമുട്ടിയിട്ടുള്ളൂ. ഇതുവരെ നടന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 മല്‍സരങ്ങളിലെ ഏറ്റവും മികച്ച അഞ്ചു റണ്‍ വേട്ടക്കാര്‍ ആരൊക്കെയെന്നു നോക്കാം.


User: Oneindia Malayalam

Views: 142

Uploaded: 2019-09-14

Duration: 03:10

Your Page Title