നടൻ സത്താർ അന്തരിച്ചു

നടൻ സത്താർ അന്തരിച്ചു

പ്രമുഖ നടൻ സത്താർ അന്തരിച്ചു. 67 വയസായിരുന്നു. 3 മാസത്തോളമായി കരൾ രോഗത്തെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് പുലർച്ചെയായിരുന്നു അന്ത്യം.


User: Oneindia Malayalam

Views: 1

Uploaded: 2019-09-17

Duration: 01:12