Virat Kohli takes a stunning catch to dismiss Quinton de Kock

Virat Kohli takes a stunning catch to dismiss Quinton de Kock

പവര്‍പ്ലേ ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പ്രഹരിച്ച് ഡി കോക്കും ടെമ്പ ബവൂമയും ബാറ്റിങ് വെടിക്കെട്ടിന് മുന്നറിയിപ്പ് നല്‍കിയതാണ്. പക്ഷെ നായകന്‍ കോലിയുടെ അസാമാന്യ മെയ്‌വഴക്കവും ആ ക്യാച്ചും ദക്ഷിണാഫ്രിക്കയുടെ ഇടനെഞ്ചില്‍ കൊണ്ടു.


User: Oneindia Malayalam

Views: 2

Uploaded: 2019-09-19

Duration: 01:20

Your Page Title