പാലായില്‍ കെ എം മാണി പരാജയപ്പെടുമെന്ന് പി സി ജോര്‍ജ്ജ്

പാലായില്‍ കെ എം മാണി പരാജയപ്പെടുമെന്ന് പി സി ജോര്‍ജ്ജ്

1. പാലായില്‍ കെ എം മാണി പരാജയപ്പെടുമെന്ന് പി സി ജോര്‍ജ്ജ്.br 2. എന്നാല്‍ യു ഡി എഫിന് 75ന് മുകളില്‍ സീറ്റ് കിട്ടുമെന്നാണ് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണിയുടെ അഭിപ്രായം.br 3. തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ പോരാട്ടം കോണ്‍ഗ്രസും ബിജെപിയും തമ്മിലായിരുന്നു എന്ന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍.br 4. അതേസമയം, എക്സിറ്റ് പോളുകളുടെ ആയുസ്സ് തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരേയെ ഉള്ളുവെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. .br 5. എക്‍സിറ്റ് പോള്‍ പ്രവചനം എല്‍ഡിഎഫിന് അനുകൂലമായി വിധിയെഴുതിയതോടെ സിപിഎമ്മില്‍ തുടര്‍ ചര്‍ച്ചകള്‍ സജീവമായി.


User: Webdunia Malayalam

Views: 0

Uploaded: 2019-09-20

Duration: 03:42

Your Page Title