രാജ്യത്ത് ആൾക്കൂട്ട ആക്രമണങ്ങൾ കൂടി വരുന്നു

രാജ്യത്ത് ആൾക്കൂട്ട ആക്രമണങ്ങൾ കൂടി വരുന്നു

br br സുപ്രീംകോടതിയുടെ നിർദേശങ്ങൾ ഉണ്ടായിട്ടും രാജ്യത്ത് ആൾക്കൂട്ട ആക്രമണങ്ങൾക്ക് ഒരു കുറവും ഇല്ലെന്ന് റിപ്പോർട്ടുകൾ. കേരളത്തിന് പുറത്തുള്ള ഇത്തരത്തിലുള്ള ആൾക്കൂട്ട ആക്രമണ വാർത്തകൾ കേട്ട് കേരളത്തിൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലെന്ന് കരുതിയിരുന്നവരാണ് മലയാളികൾ. എന്നാൽ കേരളത്തിലും ആൾക്കൂട്ട ആക്രമണങ്ങൾക്ക് കുറവൊന്നുമില്ല.


User: Oneindia Malayalam

Views: 1

Uploaded: 2019-09-20

Duration: 03:25

Your Page Title