ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ ഒറ്റക്ലിക്കില്‍ !

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ ഒറ്റക്ലിക്കില്‍ !

#Top10News #News മമ്മൂട്ടി, ദുൽഖർ സൽമാൻ തുടങ്ങിയ താരങ്ങളുടെ വിശേഷങ്ങൾ അറിയാനുള്ള ആകാംഷ എപ്പോഴും ആരാധകർക്കുണ്ട്. സെലിബ്രിറ്റി കിഡ്സും ഇക്കൂട്ടത്തിൽ താരമാണ്. ഇപ്പോഴിതാ മകളെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് ദുല്‍ഖര്‍. മറിയം വീട്ടിലുള്ളപ്പോള്‍ വാപ്പിച്ചിയ്ക്ക് അവളെ വിട്ട് പുറത്തേയ്ക്ക് പോകാന്‍ പോലും മടിയാണെന്നാണ് ദുല്‍ഖര്‍ പറയുന്നത്.br br പാലാരിവട്ടം പാലം പുതുക്കി പണിയാൻ സർക്കാർ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേന്ന ഉന്നതതല യോഗത്തിന് ശേഷമാണ് തീരുമാനം. ഇ ശ്രീധരൻ സമർപ്പിച്ച റിപ്പോർട്ട് സർക്കാർ അംഗീകരിച്ചു. അതേ സമയം ചെന്നൈ ഐഐ‌ടി സംഘടിപ്പിച്ച റിപ്പോർട്ടിൽ അവ്യക്തയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.br br ഋഷഭ് പന്തിന്റെ ഉത്തരവാദിത്വമില്ലാത്ത പ്രകടനത്തിനെതിരെ രംഗത്തുവന്നിരിക്കുകയാണ് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്‌ത്രി. വിക്കറ്റ് വലിച്ചെറിയുന്ന ഋഷഭിന്റെ ഈ ബാറ്റിംഗ് ശൈലി ഇനിയും അംഗീകരിക്കാനാകില്ല. ടീം ആവശ്യപ്പെടുന്ന തരത്തില്‍ ബാറ്റ് വീശാന്‍ താരത്തിനാകുന്നില്ല. വെസ്‌റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ ഋഷഭിന്റെ ബാറ്റിംഗ് ടീമിനെ സമ്മര്‍ദ്ദത്തിലാക്കി.


User: Webdunia Malayalam

Views: 1

Uploaded: 2019-09-20

Duration: 02:31

Your Page Title