പന്ത് അല്ലെങ്കില്‍ സഞ്ജു ?; കോഹ്‌ലിക്ക് പിന്നാലെ റാത്തോറും നിലപാട് കടുപ്പിക്കുന്നു

പന്ത് അല്ലെങ്കില്‍ സഞ്ജു ?; കോഹ്‌ലിക്ക് പിന്നാലെ റാത്തോറും നിലപാട് കടുപ്പിക്കുന്നു

#Pant #Kohli #BCCI #TeamIndia ഇന്ത്യന്‍ ടീമിനെ ഇതുവരെ ആശങ്കപ്പെടുത്തിയിരുന്ന പ്രധാന പ്രശ്‌നം നാലാം നമ്പര്‍ ബാറ്റ്‌സ്‌മാനെ കണ്ടെത്തുന്നതായിരുന്നു. ലോകകപ്പില്‍ പോലും പരിഹാരം കാണാന്‍ സാധിക്കാതിരുന്ന പ്രശ്‌നം. എന്നാല്‍, നാലാം നമ്പര്‍ മാത്രമല്ല ഇന്ത്യന്‍ ടീമിനെ ഇപ്പോള്‍ ആശങ്കപ്പെടുത്തുന്നത്.br br സെലക്‍ടര്‍മാരും ബി സി സി ഐയും പ്രതീക്ഷയോടെ കണ്ടിരുന്ന ഋഷഭ് പന്തിന്റെ പരിതാപകരമായ പ്രകടനമാണ് ടീമിനാകെ ബാധ്യതയാകുന്നത്. നിര്‍ണായക ഘട്ടങ്ങളില്‍ അനാവശ്യ ഷോട്ട് കളിച്ച് വിക്കറ്റ് വലിച്ചെറിയുന്ന യുവതാരം പരിശീലകന്‍ രവി ശാസ്‌ത്രിയുടെയും ക്യാപ്‌റ്റന്‍ കോഹ്‌ലിയുടെയും കണ്ണിലെ കരടായി കഴിഞ്ഞു.


User: Webdunia Malayalam

Views: 1

Uploaded: 2019-09-20

Duration: 01:45

Your Page Title