സൗദിയിലേക്ക് അമേരിക്കന്‍ പട്ടാളം വരുന്നു

സൗദിയിലേക്ക് അമേരിക്കന്‍ പട്ടാളം വരുന്നു

US sending more troops to Gulf, Announces New Iran sanctionsbr ഇറാന്റെ ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ അമേരിക്കന്‍ സൈനികര്‍ സൗദിയിലേക്ക് എത്തുന്നു. സൗദിയിലും യുഎഇയിലും അമേരിക്കന്‍ സൈനികരെ വിന്യസിക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുമാനിച്ചു. സൗദിയുടെയും യുഎഇയുടെയും ആവശ്യം പരിഗണിച്ചാണ് സൈനികരെ അയക്കുന്നത്.


User: Oneindia Malayalam

Views: 8K

Uploaded: 2019-09-21

Duration: 02:26

Your Page Title