Dulquer Salmaan and his wifey Amal Sufiya attend the screening of 'The Zoya Factor'

Dulquer Salmaan and his wifey Amal Sufiya attend the screening of 'The Zoya Factor'

മുംബൈയിലെ പ്രദര്‍ശനത്തില്‍ സിനിമ കാണാനായി ദുല്‍ഖര്‍ സല്‍മാനും എത്തിയിരുന്നു. ദുല്‍ഖറിനൊപ്പം പ്രിയതമയായ അമാല്‍ സൂഫിയയും പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. സ്റ്റൈലിഷ് ലുക്കിലുള്ള ഇവരുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.

User: Filmibeat Malayalam

Views: 1.3K

Uploaded: 2019-09-23

Duration: 01:58

Your Page Title