ഡിഎംഎക്‌സ് മിഴിവോടെ നാടകം സ്‌റ്റേജില്‍, പുതുചരിത്രം കുറിച്ച് കാഞ്ഞിരപ്പള്ളി അമല! Dhooram Drama with DMX Lighting

ഡിഎംഎക്‌സ് മിഴിവോടെ നാടകം സ്‌റ്റേജില്‍, പുതുചരിത്രം കുറിച്ച് കാഞ്ഞിരപ്പള്ളി അമല! Dhooram Drama with DMX Lighting

ഡിഎംഎക്‌സ് എന്ന അതിനൂതന വെളിച്ച-വ്യതിയാന സാങ്കേതികവിദ്യയുടെ അകമ്പടിയോടെ നാടകം അവതരിപ്പിച്ച് കാഞ്ഞിരപ്പള്ളി അമല പുതുചരിത്രം എഴുതി. കേരളത്തിലെ നാടകപ്രേമികള്‍ക്ക് അവര്‍ ഇന്നുവരെ കാണുകയോ ആസ്വദിക്കുകയോ ചെയ്തിട്ടില്ലാത്ത ദൃശ്യവിരുന്നാണ് ഇതിലൂടെ നല്‍കിയത്. മലയാളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ ഒരു പ്രഫഷണല്‍ നാടകത്തിന് ഡിഎംഎക്‌സ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് ഇതാദ്യം.

User: Deepika News

Views: 7

Uploaded: 2019-09-25

Duration: 07:44

Your Page Title