Sri Lanka to Tour India in January 2020 For T20I Series

Sri Lanka to Tour India in January 2020 For T20I Series

2020ല്‍ ടീം ഇന്ത്യയുടെ ആദ്യ അങ്കം അയല്‍ക്കാരായ ശ്രീലങ്കയ്‌ക്കെതിരേ. ലങ്കന്‍ ടീം 2020 ജനുവരിയില്‍ ഇന്ത്യന്‍ പര്യനത്തിനെത്തുമെന്ന് ബിസിസിഐ പ്രഖ്യാപിച്ചു. നേരത്തേ സിംബാബ്‌വെയായിരുന്നു പുതുവര്‍ഷത്തില്‍ ആദ്യം ഇന്ത്യയില്‍ പര്യടനം നടത്തേണ്ടിയിരുന്നത്.


User: Oneindia Malayalam

Views: 68

Uploaded: 2019-09-26

Duration: 01:23

Your Page Title