'Funny question to Mammootty about Dulquer Salmaan | FilmiBeat Malayalam

'Funny question to Mammootty about Dulquer Salmaan | FilmiBeat Malayalam

'Funny question to Mammootty about Dulquer Salmaanbr മമ്മൂക്കയെ കണ്ടിട്ട് ദുല്‍ഖറിന്റെ അനിയനെപ്പോലെ തോന്നുന്നു'. ഈ കമന്റ് കണ്ട രമേശ് പിഷാരടി അത് ഉറക്കെ വായിക്കുന്നു, തുടര്‍ന്ന് ചിരിച്ചുകൊണ്ട് മമ്മൂട്ടിയുടെ മറുപടി, 'ദുല്‍ഖര്‍ കേള്‍ക്കണ്ട'. ആദ്യമായാണ് മമ്മൂട്ടി ഫേസ്ബുക്ക് br ലൈവിലൂടെ ആരാധകരുമായി നേരിട്ട് സംവദിക്കുന്നത്.


User: Filmibeat Malayalam

Views: 1

Uploaded: 2019-09-26

Duration: 01:50

Your Page Title