പാലായിൽ ചരിത്രം സൃഷ്ടിച്ച് മാണി സി കാപ്പൻ | Oneindia Malayalam

പാലായിൽ ചരിത്രം സൃഷ്ടിച്ച് മാണി സി കാപ്പൻ | Oneindia Malayalam

Mani C Kappan made history by winning the Pala Election 2019br മാണി സാറില്ലാത്ത പാലായില്‍ മാണി സി കാപ്പന് ആവേശോജ്വല വിജയം. യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച ജോസ് ടോമിനെ 2943 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് യുഡിഎഫിന്‍റെ പൊന്നാപുരം കോട്ടയായ പാലാ മണ്ഡലം മാണി സി കാപ്പന്‍ പിടിച്ചെടുത്തത്. വോട്ടെണ്ണലിന്‍റെ ആദ്യഘട്ടംമുതല്‍ നേടിയ മേല്‍ക്കൈ അവസാനം വരെ നിലനിര്‍ത്തിയ മാണി സി കാപ്പന്‍ ഒടുവില്‍ വിജയം സ്വന്തമാക്കുകയായിരുന്നു.


User: Oneindia Malayalam

Views: 10

Uploaded: 2019-09-27

Duration: 01:38

Your Page Title